Friday, April 15, 2022

 

നന്മയുടെ കാവലാളാവുക.. 💜💚💚

സോഷ്യൽ         മീഡിയകളിലും       മാധ്യമങ്ങളിലും രണ്ടോ   മൂന്നോ ദിവസം       ചർച്ച ചെയ്യപ്പെട്ട വിഷയമാണ്         സ്വവർഗ്ഗരതിയും    വിവാഹേതര         ലൈംഗിക      ബന്ധവും     നിയമവിധേയമാക്കി       കൊണ്ടുള്ള വിധികൾ       രണ്ടോ   മൂന്നോ ദിവസം എന്നു പറഞ്ഞതിന്     വിവക്ഷ    എന്താണെന്നുവച്ചാൽ ദിനംപ്രതിയെന്നോണം സാമൂഹിക       അധാർമിക        പ്രവണതകളെ കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് ഇത്തരം    വാർത്തകളെയും        അപ്രസക്തമാകുന്നു എന്നതാണ്.    വെറും    ഒരു ശതമാന   ത്തി നു      താഴെ    വരുന്ന ഒരു കൂട്ടം ആളുകളുടെ  വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുക      എന്ന  ഭരണഘടനാപരമായ        ന്യായം പറഞ്ഞ് ബഹുഭൂരിപക്ഷം        വരുന്ന   ഇന്ത്യൻ സംസ്കാര സദാചാരബോധത്തെ       ഉയർത്തി   പിടിക്കണമെന്നുള്ള, സാമൂഹികപ്രതിബദ്ധതയുള്ള           ജനങ്ങളോടുള്ള വെല്ലുവിളിയാണ്          വിധികളെ      നാം കാണേണ്ടത്

 ഓരോ   വ്യക്തിയുടെയും   അവകാശ       സംരക്ഷണത്തിന്റെ    പേര് പറഞ്ഞ് ഭാരതജനതയുടെ സാമൂഹിക സുരക്ഷക്ക് കോട്ടംതട്ടുന്ന ദയനീയമായ കാഴ്ചകളിലേക്കാണ്  കൊണ്ടെത്തിക്കുക  എന്നകാര്യം എന്തുകൊണ്ട് നമ്മുടെ ഉന്നത നീതിപീഠം  വിസ്മരിക്കുന്നു വാഹബന്ധം      പാവനമായി    കരുതുന്ന  ഒട്ടേറെ കുടുംബങ്ങൾ       വിവിധ    ഭാഗങ്ങളിലായി   ഇന്നും വടക്കേ ഇന്ത്യൻ കുഗ്രാമങ്ങളിൽ പോലും   വസിക്കുന്നുണ്ട്.  വിവാഹേതര      ബന്ധങ്ങൾ   മാരകമായ ലൈം    ഗിക      രോഗങ്ങൾക്ക്     കാരണമാകുന്നു      എന്നതും   നിലവിൽ     എയ്ഡ്സ് പോലുള്ള രോഗങ്ങൾക്ക് ഒരു പ്രതിവിധിയെന്നോണം        നമ്മുടെ കാറ്റിൽനിന്നുള്ള ആരോഗ്യപ്രവർത്തകർ   നിർദ്ദേശിക്കുന്ന ഒരു കാര്യം അവിഹിതമായ          ബന്ധങ്ങളിൽ    നിന്ന് മാറി നിൽക്കുക       ന്നതാണ്.  ഇതിനെല്ലാം പുറമേ   അവിഹിത        ബന്ധങ്ങളിലൂടെ   യുള്ള ജാരസന്തതി     കളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കും വ്യക്തമായ പാരന്റിംഗ് ്ഇല്ലാതെ  വളർന്നുവരുന്ന ഇവരിലൂടെ   നിരവധി    കുറ്റകൃത്യങ്ങൾക്കും മറ്റു  അരാജകത്വങ്ങൾക്കും സമൂഹം സാക്ഷിയാകേണ്ടി വരും കേവലം വ്യക്തിസ്വാതന്ത്ര്യമായി ഇത്തരം വിധികളെ പരിഗണിക്കാതെ ഭൂരിപക്ഷ സമൂഹസുരക്ഷ കൂടിചേർത്ത് ഭരണഘടനയിലെ വ്യക്തി സ്വാതന്ത്ര്യം എന്ന ആശയത്തെ പുനർനിർവചിക്കേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്

No comments:

Post a Comment